കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്കൂളിനു സമീപം ചെട്ട്യംകണ്ടി രാഘവൻ (79) നിര്യാതനായി. ഭാര്യ: കല്യാണി. മകൾ: സമിത. മരുമകൻ: ബാബു (ഡ്രൈവർ, പന്തലായനി). സഹോദരങ്ങൾ: നാണു, ദേവി, രാധ, മാധവി, ജാനു.