കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ മലഞ്ചരക്ക് വ്യാപാരി ചെങ്ങോട്ടുകാവ് മുളിയപ്പുറത്ത് (മാധവം) രാജൻ നായർ (62) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: രധുരാഗ്, ജിതുരാഗ്. മരുമക്കൾ: ഭാഗ്യശ്രീ, ശ്രീദേവി. സഹോദരങ്ങൾ: ശ്യാമള, പരേതനായ വേണുഗോപാലൻ.