പയ്യോളി: ഇരിങ്ങൽ കൊന്നേരി ബാലൻ (74) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ജിഷ, ജിതേഷ്, ജോളി (ഇരുവരും ബംഗളൂരു). മരുമക്കൾ: ആശിഷ്, കവിത, അഡ്വ. ബിജോയ് (ഇരുവരും ബംഗളൂരു). സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ.