നാദാപുരം: കുനിങ്ങാട് അത്തിയോടി അമ്മത് (67) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ (ഖത്തർ), ഇസ്മായിൽ (ദുബൈ). മരുമക്കൾ: ആയിഷ, ഫസീല. സഹോദരൻ: കുഞ്ഞബ്ദുല്ല.