തൂക്കുപാലം: തൈപ്പറമ്പില്‍ പി.പി. സലീം (മാന്നാര്‍ സലീം -80) നിര്യാതനായി. ഭാര്യ: സുഹ്റാബീവി. മക്കൾ: നാസര്‍, നൗഷാദ് (എസ്.ഐ, വണ്ടന്മേട് പൊലീസ് സ്റ്റേഷന്), നൂര്ജഹാന്, നജിയ, നവാബ് (കുവൈത്ത്), നിസാര്‍ (ദുബൈ). മരുമക്കള്‍: സീനത്ത്, സൈനബ, നൗഷാദ്, ഉമൈബ, ഫൗസിയ, അബ്ദുല്‍ ജലീല്‍.