തെങ്ങണ: ചെന്തലക്കുന്നേൽ അബ്ദുൽ ഖാദറിെൻറ മകൻ സഹാബുദ്ദീൻ (67) നിര്യാതനായി. ഭാര്യ: തെക്കേത്തോപ്പിൽ കുടുംബാംഗം കൻസാ. മക്കൾ: സിഞ്ചു, ഷെഫിൻ (ഖത്തർ).