ചെങ്ങമനാട്: പനയക്കടവ് പുതുക്കോടത്ത് വീട്ടില്‍ പരേതനായ പരീതിെൻറ ഭാര്യ കുഞ്ഞിബിപാത്തുമ്മ (92) നിര്യാതയായി. അന്നമനട കാട്ടിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അബു, അബ്ദുല്‍കരീം, അബ്ദുല്‍സലാം (സൗദി). മരുമക്കള്‍: ഖദീജ, ഖദീജബീവി, ഷിബി.