വടവുകോട്: കൊല്ലപ്പടി ഒരപ്പനത്ത് ഭാസ്കരെൻറ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: ശശി, കമലഹാസൻ, അശോകൻ. മരുമക്കൾ: വനജ, ഗിരിജ, ശോഭ. സഞ്ചയനം ഞായറാഴ്ച.