പിറവം: രാമമംഗലം കുഴിപ്ലാക്കിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. കൂത്താട്ടുകുളം വെളിയന്നൂർ തെക്കേ പേഴുംകാട്ടിൽ (പാറേക്കാട്ടിൽ) കുടുംബാംഗമാണ്. മക്കൾ: മോളി (യു.എസ്), യാക്കോബ്, പരേതരായ മത്തായി, വർക്കി. മരുമക്കൾ: വർഗീസ്, ലീലാമ്മ, സാറാമ്മ, കുമാരി.