കറുകുറ്റി: പൈനാടത്ത് പൗലോസിെൻറ ഭാര്യ ഏലമ്മ (85) നിര്യാതയായി. മഞ്ഞപ്ര പുന്നക്കൽ കിലുക്കൻ കുടുംബാംഗമാണ്. മക്കൾ: ജോർജ് (റിട്ട. അധ്യാപകൻ), സി. റെയ്ച്ചൽ, സി. ക്രിസ്റ്റല്ല (ഇരുവരും സി.എസ്.സി), മാത്തച്ചൻ (അയർലൻഡ്), ലിറ്റി, ലിജി (മസ്കത്ത്), പരേതയായ റീന. മരുമക്കൾ: ലൂസി (റിട്ട. അധ്യാപിക), നൈസി (അയർലൻഡ്), തോമസ് (റിട്ട. പൊലീസ്), ഫ്രാൻസിസ്, ദേവസി (മസ്കത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കറുകുറ്റി സെൻറ് സേേവ്യഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.