കോതമംഗലം: നെല്ലിമറ്റം വാളാച്ചിറ കിഴക്കേ പുത്തൻപുര (തെക്കുംചേരിയിൽ) മൂസ അലി (53) നിര്യാതനായി. ഭാര്യ: വാളാച്ചിറ കരിക്കനാക്കുടിയിൽ കുടുംബാംഗം ഷെരീഫ. മക്കൾ: തസ് ലി, തൻസീർ, നൗഫൽ. മരുമക്കൾ: സാഹിർ പെരുമ്പാവൂർ, സുറുമി മണിക്കിണർ, അസ്ന പല്ലാരിമംഗലം. സംസ്കാരം ശനിയാഴ്ച 11ന് പൈമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ.