വല്ലാർപാടം: പനമ്പുകാട് പുത്തൻതറ വീട്ടിൽ പരേതനായ വിശ്വംഭരെൻറ മകളും കളമശ്ശേരി പള്ളിലാക്കൽ കാവുങ്കൽ പറമ്പുംവീട്ടിൽ അനോഷിെൻറ ഭാര്യയുമായ സ്മിത (ഗീത- 44) നിര്യാതയായി. മാതാവ്: കല്യാണി.