പിറവം: കക്കാട് മധുരയിൽ ജോൺ (67) നിര്യാതനായി. ഭാര്യ: പെരിയപ്പുറം പാറപ്പാലിൽ കുടുംബാംഗം മേരി. മക്കൾ: ജിജോ, ജിബിൻ. മരുമക്കൾ: രമ്യ, രഞ്ജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പിറവം വലിയപള്ളി സെമിത്തേരിയിൽ.