പുക്കാട്ടുപടി: ഊരക്കാട് ചിറവക്കാട് പണ്ടാരപ്പാടത്ത് പരേതനായ രാധാകൃഷ്ണെൻറ ഭാര്യ ലീല (ലീലാമ്മ -75) നിര്യാതയായി. മക്കള്‍: ആര്.ജ്യോതികുമാര്‍, അജിത, പരേതനായ ആര്.പ്രേമചന്ദ്രന്. മരുമക്കള്‍: സരസ്വതി, എം.എ. ഉണ്ണികൃഷ്ണന്, ജയ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് അത്താണി പൊതുശ്മശാനത്തില്‍.