കൂത്താട്ടുകുളം: പുതുവേലി പാലക്കാട്ട് പി.വി. സ്കറിയയുടെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. മക്കൾ: മേഴ്സി, ബേബി, ഷാജു, റോയി. മരുമക്കൾ: എബ്രഹാം, മിനി, ഷൈബി, ലിജി. സംസ്കാരം ശനിയാഴ്ച മൂന്നിന് പുതുവേലി സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.