പള്ളിക്കര: മോറയ്ക്കാല തൊഴുത്തുങ്കല്‍ പറമ്പില്‍ കോര പൈലി (79) നിര്യാതനായി. ഭാര്യ: കടയ്ക്കനാട് കിഴക്കെകൈപ്പിള്ളി കുടുംബാംഗം മേരി. മക്കള്‍: പോള്‍, വത്സ, ബീന. മരുമക്കള്‍: ലൈജു ബെന്നി, പൗലോസ് മടേയ്ക്കല്‍, വിജി നടുവിലെ മാളികയില്‍.