പനങ്ങാട്: കണ്ടനാംചിറയിൽ അബ്ദുൽകരീം (71) നിര്യാതനായി. ഭാര്യ: കുമ്പളം തച്ചംവീട്ടിൽ കുടുംബാംഗം നബീസ. മക്കൾ: തഹിഷ്, ജമീല. മരുമകൾ: ഫൗസിയ.