വാഴവര: ആറുകുഴിയിൽ പരേതനായ രാജപ്പെൻറ മകൻ സിബു (കണ്ണൻ -58) നിര്യാതനായി. മാതാവ്: കമലാക്ഷി. ഭാര്യ: സിനി. മകൻ: അരവിന്ദ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.