പാലാ: കൊച്ചുപറമ്പില്‍ മത്തായി ദേവസ്യ (95) നിര്യാതനായി. ഭാര്യ: വലവൂര്‍ വണ്ടന്മാവില് മറിയം. മക്കള്‍: ദേവസ്യ, ജോസഫ്, ലിസി, ത്രേസ്യാമ്മ, ആൻറണി, നിര്‍മല. മരുമക്കള്‍: ഫിലോമിന, ആലീസ്, സുബി, ആഗസ്തി കുഞ്ഞ്, പരേതയായ ബേബി.