കടുങ്ങല്ലൂർ: മുപ്പത്തടം വേഴപ്പിള്ളി പരേതനായ കുഞ്ഞാലി നൈനയുടെ മകൻ വി.കെ. ഇബ്രാഹീം കുട്ടി (80) നിര്യാതനായി. ഭാര്യ: പുറന്തലപ്പാടൻ കുടുംബാംഗം സുബൈദ. മക്കൾ: ഷാഹിന, ഷാനിബ, ഷെഫീന, അനീസ. മരുമക്കൾ: എം.കെ.എ ലത്തീഫ് (മുസ്ലിം ലീഗ് ആലുവ നിയോജകമണ്ഡലം പ്രസിഡൻറ്), ഷാജി, നിസാർ (ഇരുവരും ബിസിനസ്), അഡ്വ. സജീർ.