അങ്കമാലി: അങ്കമാലി വെട്ടിക്കുഴിയിൽ മാത്യു (നിർമല സ്റ്റുഡിയോ -82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷൈനി, ടെസി, ബിനോയി. മരുമക്കൾ: ഷാലു, ജിമ്മി, സ്മിത. സംസ്കാരം ഞായറാഴ്ച പത്തിന് അങ്കമാലി സെൻറ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ.