കറുകുറ്റി: പാലിശ്ശേരി മുണ്ടപ്പിള്ളി രാമൻ (75) നിര്യാതനായി. മക്കൾ: അയ്യപ്പദാസ്, ഓമന. മരുമക്കൾ: നീതു, വേലായുധൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.