കാക്കനാട്: തെങ്ങോട് കീരിക്കാട്ടില് കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കള്‍: സജീവ്കുമാര്‍, ജീന്‍സ്. മരുമകള്‍: ശ്രീകുമാരി. സംസ്കാരം ഞായറാഴ്ച 10.30ന് അത്താണി ശ്മശാനത്തില്‍.