മൂവാറ്റുപുഴ: മോളേക്കുടിയിൽ എം.കെ. രമേശ് (44) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജയ്, അർജുൻ. സംസ്കാരം ഞായറാഴ്ച 11ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.