കൽപത്തൂർ: വാല്യക്കോട് വാളേരിക്കണ്ടി മീത്തൽ കുഞ്ഞിക്കണ്ണൻ (71) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മുരളി, മോളി, മനോജ്. മരുമക്കൾ: ഷാജി, ജിഷ, വിനിത. സഹോദരങ്ങൾ: ജാനു, കുഞ്ഞിരാമൻ, കല്യാണി, ബാലൻ, നാരായണി.