പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം തൈപ്പറമ്പിൽ അന്തോണി (ആൻറണി)യുടെ ഭാര്യ തങ്കമ്മ (77) കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: ബിജു, തോമസ്, ജിസി. മരുമക്കൾ: ജിപ്സി, ജോസ്.