പള്ളുരുത്തി: കുമ്പളങ്ങി പിള്ളേർകാട്ടിൽ പരേതനായ ആൻറണിയുടെ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: റോബർട്ട്, ബിജു, ആൻസി. മരുമക്കൾ: മെയ്ബിൾ, ജിനി, ബിജു. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കുമ്പളങ്ങി സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.