തോപ്പുംപടി: കരുവേലിപ്പടി പരപ്പിൽ മാളിയേക്കൽ വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ സാഹിബിെൻറ മകൻ പി.എ അഹമ്മദ് തമീം കോയ (70) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: രഹന, സുധീർ, സുജിത്ത്. മരുമക്കൾ: ഫൈസൽ, നസിയ, സപ്ന.