എടവനക്കാട്: എളങ്കുന്നപ്പുഴ തെക്കേ ഇല്ലിക്കൽ പരേതനായ ജോസഫ് ഡിക്കൂഞ്ഞയുടെ ഭാര്യ യൂണിസ് ഡിക്കൂഞ്ഞ (81) നിര്യാതയായി. മക്കൾ: ഹാമിഷ് ഡിക്കൂഞ്ഞ (യു.എസ്.എ.), ഹാമിൽട്ടൻ (ദുൈബ), ഷാമി ദുറാം, ഷെറി ഡിക്കൂഞ്ഞ, ഷൈനി (ജി.എച്ച് ആശുപത്രി, മൂന്നാർ), ഷിഫ്ന ഡിസൂസ (കുവൈത്ത്), സ്മിത. മരുമക്കൾ: മേഴ്സി ഡിക്കൂഞ്ഞ (യു.എസ്.എ), ഡെലിഷ്യ ഡിക്കൂഞ്ഞ (ദുൈബ), നെവൽസൻ ദുറാം, ക്ലോഡിൻ ഡിക്കൂഞ്ഞ, ജൂഡ് ഡിസൂസ, മെൽട്ടൻ കൊറയ (നാളികേര വികസന ബോർഡ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.