കീരിക്കര: ചെറുവള്ളിൽ ദേവസ്യ ജോസഫ് (86) നിര്യാതനായി. ഭാര്യ: താഴത്തുവീട്ടിൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി. മക്കൾ: സെബാസ്റ്റ്യൻ, മേഴ്സി, സാലി, മിനി, രാജി, സോണി, ആേൻറാച്ചൻ. മരുമക്കൾ: മോളി, ജോളിച്ചൻ, ബെന്നി, ജോസ്, റോയി, മായ, പരേതനായ പാപ്പച്ചൻ.