വെള്ളിയാമറ്റം: കരോട്ട് കുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (96) നിര്യാതയായി. അറക്കുളം ചനയംമാക്കൽ കുടുംബാംഗമാണ്. മക്കൾ: സാലി, പരേതനായ പോൾജി. മരുമക്കൾ: അന്നമ്മ, പരേതനായ ജോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെള്ളിയാമറ്റം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.