പൂച്ചപ്ര: കൊടിപ്ലാക്കൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ ജാനകി രാമകൃഷ്ണൻ (72) നിര്യാതയായി. ദേവരുപാറ മുത്തുപാലക്കൽ കുടുംബാംഗമാണ്. മക്കൾ: സോമരാജൻ, അനുരാജ്. മരുമകൾ: ചന്ദ്രലേഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.