ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ സ്വദേശി പരി കുഞ്ഞിമൊയ്തീൻ ഹാജി (പരിബാപ്പു -68) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ആരിഫ, അനീസ, ആസിഫ്, ആഷിദ, ഷർമില. മരുമക്കൾ: ശംസുദ്ദീൻ, സുനീർ, ഇസ്മായിൽ എന്ന കുഞ്ഞിപ്പ, സമീറ.