മുണ്ടക്കയം: 35ാം മൈൽ മംഗലത്തിൽ എം.ടി. ചെറിയാൻ (റിട്ട. സൂപ്പർവൈസർ ചിറ്റടി ട്രോപ്പിക്കൽ പ്ലാേൻറഷൻസ്, മാനിച്ചൻ -66) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: രഞ്ജിനി (കാഷ്യർ, കോട്ടയം ദേശാഭിമാനി), രമ്യമേരി. മരുമകൻ: സോജി ഡിക്സൺ (ദുബൈ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെളിച്ചിയാനി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.