അങ്കമാലി: നായത്തോട് കുറുപ്പന് പരേതനായ ഏല്യാസിെൻറ ഭാര്യ സാറാമ്മ (88) നിര്യാതയായി. മേയ്ക്കാട് പൈനാടത്ത് കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, അച്ചാമ്മ, പൗലോസ്, സുജ. മരുമക്കള്‍: പരേതനായ ഗീവര്‍ഗീസ്, എല്‍ദോ, പീറ്റര്‍ മേച്ചേരി (ബേസില്‍ ബുക്സ് അങ്കമാലി), ജെസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നായത്തോട് സെൻറ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.