കോതമംഗലം: ഊന്നുകൽ കുഴിമറ്റത്തിൽ കെ.വി. ജോസഫിെൻറ (റിട്ട. പ്രഫസർ, നിർമല കോളജ് മൂവാറ്റുപുഴ) ഭാര്യ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ റിട്ട. അധ്യാപിക ത്രേസ്യാമ്മ (തെയ്യാമ്മ-79) നിര്യാതയായി. കോട്ടപ്പടി പള്ളിവാതുക്കൽ കുടുംബാംഗമാണ്. മക്കൾ: അരുണ്‍ (ബംഗളൂരു), അനന്ദ് (യു.എസ്), ആവിഷ് (സിംഗപ്പുർ) അജയൻ (യു.എസ്), അഞ്ജന (യു.എസ്). മരുമക്കൾ: നിലമ്പൂർ കൗന്നുങ്കൽ ലൈസമ്മ (ബംഗളൂരൂ), മൂവാറ്റുപുഴ പടന്നമാക്കൽ എയ്ഞ്ചൽ (യു.എസ്), പാലാ മേച്ചേരിപ്പറമ്പിൽ സുമൻ (സിംഗപ്പുർ), ഊട്ടി തറയിൽ ടിംസി (യു.എസ്), തിരുവനന്തപുരം കാർത്തികയിൽ ചിഞ്ചു (യു.എസ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി സെമിത്തേരിയിൽ.