കോതമംഗലം: രാമല്ലൂർ തെക്കേക്കര വർഗീസിെൻറ മകൻ സൈബി വർഗീസ് (49) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സഹോദരൻ സണ്ണി വർഗീസിെൻറ ഭവനത്തിൽ ആരംഭിച്ച് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.