കോതമംഗലം: മൈലൂർ കൊച്ചുപുരക്കൽ പരേതനായ ഔസേപ്പിെൻറ ഭാര്യ ഏലമ്മ ഔസേപ്പ് (92) നിര്യാതയായി. മക്കൾ: കെ.ഒ. ബേബി (റിട്ട. ഫോറസ്റ്റർ), പരേതനായ കെ.ഒ. മത്തായി, കെ.ഒ. തങ്കച്ചൻ (ടി.സി.സി റിട്ട. ഓപറേഷൻസ് മാനേജർ), കെ.ഒ. ജോർജ് (ഡെപ്യൂട്ടി ലേബർ കമീഷണർ), അഡ്വ. എൽദോസ്. മരുമക്കൾ: സിൽവി ബേബി, മേഴ്സി മത്തായി, എൽസി തങ്കച്ചൻ, ലിസി എൽദോസ്.