കാഞ്ഞിരമറ്റം: മുന്‍ ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറും ആദ്യകാല സി.പി.എം നേതാവുമായ നടത്തേത്ത് എന്‍.എസ്. രാമകൃഷ്ണന് (87) നിര്യാതനായി. ആമ്പല്ലൂര്‍ ജനത സര്‍വിസ് സഹകരണ ബാങ്കിെൻറ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു. ബാങ്കിെൻറ സെക്രട്ടറിയായും പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മകന്: പ്രമോദ്. മരുമകള്‍: വിജി.