നെട്ടൂര്‍: വെളീപറമ്പില്‍ അബ്ദുല്ഗഫൂറിെൻറ ഭാര്യ സുബൈദ (64) നിര്യാതയായി. മക്കള്‍: വി.എ. അനസ് ഗഫൂര്‍, വി.എ. ഹാരിസ് (ഖത്തര്‍). മരുമക്കള്‍: പി.എ. റെമീന (നദ്വത്തുല് ഇസ്ലാം ഇംഗ്ലീഷ് സ്കൂള്‍), സമീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് നെട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.