രാമമംഗലം: മാമ്മലശ്ശേരി മരട്ടിക്കാമറ്റത്തിൽ കുരുവിള കുര്യാക്കോസ് (97) നിര്യാതനായി. ഭാര്യ: പരേതയായ റിബേക്ക. മക്കൾ: ഏലിയാമ്മ, ജോർജ്, മറിയക്കുട്ടി, അന്നക്കുട്ടി (ഷാർജ). മരുമക്കൾ: ജോർജ്, ലിസി ജോർജ്, ജോർജ്കുട്ടി വെള്ളയാനിക്കൽ, സണ്ണി ചാക്കോ (ഷാർജ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കൈനി ബ്രദറൻ സഭ സെമിത്തേരിയിൽ.