പള്ളുരുത്തി: ചെല്ലാനം പഞ്ചായത്ത് കാട്ടിപറമ്പിൽ കെ.കെ. മണി (71) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കൾ: ഷീജ, ബിന്ദു, അനീഷ്.