മട്ടാഞ്ചേരി: കരുവേലിപ്പടി ചെമ്മീൻസ് കൊച്ചുമുഹമ്മദിെൻറ മകൻ അബ്ദു (85) നിര്യാതനായി. ഭാര്യ: പരേതയായ സുഹ്റ. മക്കൾ: ഖദീജ, സലീം, ഇക്ബാൽ, ഹംസു, ഷാഹിദ, നൗഷാദ്, ആബിദ. മരുമക്കൾ: ബീവി, ഷാഹിന, സെറീന, ഇക്ബാൽ, ഷമിദ, സുധീർ, പരേതനായ സൈനുദ്ദീൻ.