വാഴക്കുളം: കാവന പുതുപ്പിലേടത്ത് (താഴുത്തേൽ) ജോസിെൻറ മകൻ ജയിംസ് (67) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മേഴ്സി, ലിസി, ലൂസി, ജിജി.