കോലഞ്ചേരി: കല്ലുങ്കൽ കെ.കെ. മാധവൻ (85) നിര്യാതനായി. ഭാര്യ. കാർത്തിക. മക്കൾ: കെ.എം. വിജയൻ, ശോഭന, ചന്ദ്രിക, മിനി, സുരേഷ്. മരുമക്കൾ: ഉഷ, മണി, രാജു, സുധാകരൻ, സുധ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.