കളമശ്ശേരി: കങ്ങരപ്പടി കണിയത്ത് പരേതനായ തമ്പിയുടെ ഭാര്യ ദമയന്തി (62) നിര്യാതയായി. മകൾ: ടിഷ. മരുമകൻ: വേണു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അത്താണി ശ്മശാനത്തിൽ.