കിഴക്കമ്പലം: തൊടുപുഴ കോടിക്കുളം പുള്ളിക്കുടി കോയാക്കുട്ടിയുടെ ഭാര്യ സുനിത (41) നിര്യാതയായി. കാരുകുളം പൊതിയിൽ പരീക്കുഞ്ഞിെൻറ മകളാണ്. അറക്കപ്പടി സപ്ലൈകോ ജീവനക്കാരിയാണ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്കുശേഷം കാവുങ്ങൽപറമ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.