കാക്കനാട്: വാഴക്കാല ദേശീയകവല മാടത്തറ വീട്ടില്‍ റിട്ട. പ്രഫ. എം.എ. ജോണ്‍ (76) നിര്യാതനായി. ഭാര്യ: പരേതയായ കെ.എ. ഫിലോമിന കാട്ടുനിലത്ത് കുടുംബാംഗം. മക്കള്‍: ദീപ ജോണ്‍ (ആസ്ട്രിയ), നോബി ജോണ്‍ (ആക്സിസ് ബാങ്ക്). മരുമക്കള്‍: ബിനോയ് മാത്യു (ആസ്ട്രിയ), അമിത ജോസഫ് (ഫെഡറല്‍ ബാങ്ക്). സംസ്കാരം പിന്നീട്.