കാഞ്ഞിരമറ്റം: കുലയറ്റിക്കര ചാലയ്ക്കൽ വാസു (81) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സിനി, സിനോയി. മരുമക്കൾ: സാബു, മഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.