നെടുങ്കണ്ടം: കല്ലാർ പരേതനായ വർഗീസ് ചിങ്ങംതറയുടെ ഭാര്യ ഫിലോമിന (97) നിര്യാതയായി. മക്കൾ: തോമസ് വർഗീസ്, തങ്കമ്മ, ജോസഫ്, ലീലാമ്മ, ഓമന, സെബാസ്റ്റ്യൻ, ജോൺ. മരുമക്കൾ: റോസമ്മ, പരേതനായ ജോസഫ്, മേരിക്കുട്ടി, ജയിംസ്, ബേബി, ശാന്തമ്മ, ജോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കല്ലാർ മേരിഗിരി പള്ളി സെമിത്തേരിയിൽ.